UAE ടൂറിസ്റ്റ് വിസയുടെ കാലാവധി 60 ദിവസം; യുഎഇയിലെ വിസ പരിഷ്‌കാരങ്ങൾ പ്രാബല്യത്തിൽ



യുഎഇയിലെ (UAE) പുതിയ വിസ പരിഷ്‌കാരങ്ങൾ ഒക്ടോബർ മൂന്നു മുതൽ പ്രാബല്യത്തിൽ വന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് പുതിയ നിയമങ്ങൾ യുഎഇ കാബിനറ്റ് അംഗീകരിച്ചത്. രാജ്യത്തെ ഇമിഗ്രേഷൻ, റെസിഡൻസി നയങ്ങൾ പരിഷ്കരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ മാറ്റങ്ങൾ നടപ്പിലാക്കിയത്. ടൂറിസ്റ്റുകൾക്കുള്ള ദീർഘ കാല വിസകൾ, പ്രൊഫഷണലുകൾക്കായി നവീകരിച്ച ഗ്രീൻ വിസ, വിപുലീകരിച്ച 10 വർഷത്തെ ഗോൾഡൻ വിസ തുടങ്ങിയ കാര്യങ്ങളെല്ലാം പുതിയ മാറ്റങ്ങളിൽ ഉൾപ്പെടുന്നു.




വിസാ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതോടൊപ്പം ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും യുഎഇയിൽ ജീവിക്കുന്നതിനും ജോലി ചെയ്യുന്നതിനും നിക്ഷേപിക്കുന്നതിനും ഉള്ള അവസരങ്ങൾ വിപുലീകരിക്കുന്നതിനും കൂടിയുള്ള ശ്രമമാണ് പുതുക്കിയ വിസ പരിഷ്‌കാരമെന്ന് മേജർ ജനറൽ സുൽത്താൻ യൂസഫ് അൽ പറഞ്ഞു.


Join WhatsApp job Group: Click Here


എന്താണ് യുഎഇയിലെ പുതിയ വിസാ പരിഷ്‌കാരങ്ങൾ എന്നും അവ വിനോദ സഞ്ചാരികൾക്കും യുഎഇയിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്നവർക്കും എങ്ങനെ സഹായകരമാകും എന്നതിനെക്കുറിച്ചും കൂടുതൽ മനസിലാക്കാം.




  • യുഎഇ ഒരു മാസം വിസിറ്റ് വിസ - UAE 1 Month Visit Visa : 350 DHS
  • യുഎഇ രണ്ട് മാസം വിസിറ്റ് വിസ - UAE 2 Months Visit Visa: 550 DHS
  • യുഎഇ ഒരു മാസം വിസിറ്റ് വിസ പുതുക്കൽ - UAE 1 Month Visit Visa Renewal : 950 DHS
  • യുഎഇ രണ്ട് മാസം വിസിറ്റ് വിസ പുതുക്കൽ - UAE 2 Months Visit Visa Renewal : 1110 DHS
  • യുഎഇ രണ്ട് വർഷത്തെ വിസ - UAE 2 Years Visa - Freelance Visa : 9000 DHS
  • യുഎഇ 5 വർഷം വിസിറ്റ് വിസ - UAE 5 Years Visit Visa : 3000 DHS




നിങ്ങൾക്ക് എല്ലാ ദിവസവും ജോബ് അപ്ഡേറ്റ് ലഭിക്കാനായി ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Join WhatsApp Group: Click Here



ടൂറിസ്റ്റ് വിസകളിലെയും മറ്റു വിസകളിലെയും മാറ്റം


പുതിയ നിയമം അനുസരിച്ച അഞ്ച് വർഷത്തെ പുതിയ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയ്ക്ക് ഒരു സ്പോൺസർ ആവശ്യമില്ല. ഈ വിസ ഉള്ളവർക്ക് 90 ദിവസം വരെ യുഎഇയിൽ താമസിക്കാൻ സാധിക്കും. 90 ദിവസത്തേക്ക് കൂടി ഈ വിസയുടെ കാലാവധി നീട്ടാം. മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയിൽ ഒരാൾക്ക് പരമാവധി 180 ദിവസം യുഎയിൽ താമസിക്കാം. Applicants must have a bank balance of USD 4,000 (Dh14,700) or foreign currency equivalent within 6 months prior to visa application.

His visitor visa, which was previously valid for 30 days, now allows him to stay for up to 60 days. It can also be extended for the same period as the visa was issued.


നിങ്ങൾക്ക് എല്ലാ ദിവസവും ജോബ് അപ്ഡേറ്റ് ലഭിക്കാനായി ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Join WhatsApp Group: Click Here


Without a sponsor or host he can now apply for a UAE business visa. You can also apply for a family visa if you want to bring your family with you. പ്രൊബേഷൻ അല്ലെങ്കിൽ പ്രോജക്ട് അധിഷ്ഠിത ജോലി പോലെയുള്ള താൽകാലിക തൊഴിലിനായി എത്തേണ്ടവർക്ക് താത്കാലിക തൊഴിൽ വിസക്കും അപേക്ഷിക്കാം. യുഎഇ പൗരന്റെയോ രാജ്യത്തെ താമസക്കാരന്റെയോ ബന്ധുക്കളോ സുഹൃത്തുക്കളോ ആയവർക്ക്, ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സന്ദർശിക്കാനുള്ള വിസയ്ക്ക് (Visa to visit relatives/friends) അപേക്ഷിക്കാം. ഈ വിസ ലഭിക്കാനും സ്പോൺസറുടെയോ ആതിഥേയന്റെയോ ആവശ്യമില്ല. വിവിധ പഠന കോഴ്സുകൾ, പരിശീലനങ്ങൾ, ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾ എന്നിവയിലൊക്കെ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പഠനത്തിനും പരിശീലനത്തിനുമുള്ള വിസയ്ക്ക് (Visa for study/training) അപേക്ഷിക്കാം. പൊതു-സ്വകാര്യ മേഖലകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ഗവേഷണ സ്ഥാപനങ്ങൾക്കും ഈ വിസ സ്പോൺസർ ചെയ്യാം.

APPLY NEW JOB IN UAE

ഗ്രീന്‍ വിസ


ഒരു യുഎഇ പൗരനെയോ തൊഴിലുടമയെയോ ആശ്രയിക്കാതെ തന്നെ, അഞ്ച് വർഷത്തേക്ക് വിദേശികളെ സ്വയം സ്പോൺസർ ചെയ്യാൻ അനുവദിക്കുന്ന റെസിഡൻസ് വിസയാണ് ഗ്രീന്‍ വിസ. ഫ്രീലാൻസർമാർ, സ്വയം തൊഴിൽ ചെയ്യുന്നവർ, വിദഗ്ധ തൊഴിലാളികൾ, നിക്ഷേപകർ എന്നിവർക്കെല്ലാം ഗ്രീൻ വിസയ്ക്ക് അർഹതയുണ്ട്. ഗ്രീൻ വിസ എടുക്കുന്ന പ്രൊഫഷണലുകള്‍ക്ക് സ്‍പോണ്‍സര്‍ ഇല്ലാതെ അഞ്ച് വര്‍ഷം യുഎഇയില്‍ താമസിക്കാം. സാധുതയുള്ള തൊഴില്‍ കരാറും കുറഞ്ഞത് 15,000 ദിര്‍ഹം ശമ്പളവും ഉണ്ടായിരിക്കണം. ഒരു സ്പോൺസറുടെയോ തൊഴിലുടമയുടെയോ സാക്ഷ്യപത്രം ഇല്ലാതെ കുടുംബത്തെ കൊണ്ടുവരാനും ഗ്രീൻ വിസ ഉള്ളവർക്ക് സാധിക്കും.


ഗോള്‍ഡന്‍ വിസ

APPLY NEW JOB IN UAE


കൂടുതൽ പേർക്ക് ഗോൾഡൻ വിസ അനുവദിക്കുമെന്നതാണ് യുഎഇ വിസാ പരിഷ്‌കാരങ്ങളിലെ മറ്റൊരു പ്രധാന മാറ്റം. ദീർഘകാലത്തേക്ക് രാജ്യത്തെ മികച്ച ജീവിത നിലവാരം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന നിരവധി പ്രൊഫഷണലുകൾക്കും നിക്ഷേപകർക്കുമായാണ് യുഎഇ ഗോൾഡൻ വിസ പ്രഖ്യാപിച്ചത്. റിയല്‍ എസ്റ്റേറ്റ്, സ്റ്റാർട്ടപ്പ്, ശാസ്ത്രജ്ഞർ, വിദഗ്ധ തൊഴിലാളികള്‍, വിദ്യാർത്ഥികള്‍ തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങൾക്കുള്ള ഗോൾഡൻ വിസകള്‍ ലഭ്യമാണ്. ഗോള്‍ഡന്‍ വിസ ലഭിക്കാന്‍ ആവശ്യമായിരുന്ന മിനിമം മാസ ശമ്പളം 50,000 ദിര്‍ഹത്തില്‍ നിന്ന് 30,000 ദിര്‍ഹമാക്കി ചുരുക്കി.


Share this information with your friends and don't forget to share on other social media, subscribe to our channel, join our WhatsApp group, and follow on the Facebook page.

Comments

Pages

Archive

Contact Form

Send